App Logo

No.1 PSC Learning App

1M+ Downloads
മലബാറിലെ കലാപത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ആരുടെ നേതൃത്വത്തിലായിരുന്നു ?

Aഹെൻറി വില്യം

Bവില്യം ലോഗൻ

Cജോസ് വില്യം

Dവില്യം ജോർജ്

Answer:

B. വില്യം ലോഗൻ

Read Explanation:

  • മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ : എച്ച് ബി കനോലി (1855)
  • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി : ഹിച്ച്കോക്ക്
  • മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വവും ആയി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രഗൽഭനായ മലബാർ കളക്ടർ : വില്യം ലോഗൻ
  • മലബാർ കലാപങ്ങളെ കുറിച്ച് അന്വേഷണം നടത്തിയത് : ടി എൽ സ്ട്രേഞ്ച്
  • മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ : വില്യം ലോഗൻ
  • മലബാർ കലാപത്തിൽ പങ്കെടുത്ത വരെ നാടുകടത്തിയ സ്ഥലങ്ങൾ : ആൻഡമാൻ-നിക്കോബാർ, ബോട്ടണി ബേ ഓസ്ട്രേലിയ

Related Questions:

ഗ്രാമീണ ജീവിതം എന്ന ചിത്രം ആരുടേതാണ് ?
'നിബന്തമാല' എന്ന കൃതി രചിച്ചത് ആര് ?
കൽക്കട്ട മദ്രസയുടെ സ്ഥാപകനാര് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന ഹിന്ദു, സ്വദേശിമിത്രം എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?