App Logo

No.1 PSC Learning App

1M+ Downloads
നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :

Aനിയമനിർമ്മാണ സഭ

Bകാര്യ നിർവ്വഹണ വിഭാഗം

Cനീതിന്യായ വിഭാഗം

Dഇവയെല്ലാം

Answer:

B. കാര്യ നിർവ്വഹണ വിഭാഗം

Read Explanation:

  • ഗവൺമെന്റിന്റെ നിയമങ്ങൾ നടപ്പിലാക്കുന്ന ഘടകമാണ് കാര്യനിർവ്വഹണ വിഭാഗം അഥവാ എക്സിക്യൂട്ടീവ്

  • നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം

  • ഇന്ത്യയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായ മന്ത്രിസഭ, അവരുടെ കീഴിലുള്ള ഗവൺമെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.

  • നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവഹണം നത്തുകയും ചെയുന്ന വിഭാഗത്തെ കാര്യനിർവഹണ വിഭാഗം എന്നു പറയുന്നു


Related Questions:

കേരളത്തിൽ ആകെയുള്ള ലോക്സഭാ സീറ്റുകൾ എത്ര ?
2024 ജനുവരിയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത സത്നം സിംഗ് സന്ധു ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആണ് ?
സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?
1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?
ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?