Challenger App

No.1 PSC Learning App

1M+ Downloads
നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 191

Bസെക്ഷൻ 190

Cസെക്ഷൻ 189

Dസെക്ഷൻ 188

Answer:

C. സെക്ഷൻ 189

Read Explanation:

Offence against public Tranquility [പൊതുശാന്തതയ്ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ]

സെക്ഷൻ 189 - നിയമവിരുദ്ധമായി സംഘം ചേരൽ [unlawful assembly ]

  • അഞ്ചോ അതിലധികമോ വ്യക്തികളുടെ നിയമവിരുദ്ധമായ ഒത്തുചേരൽ

  • ശിക്ഷ :- 2 വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ


Related Questions:

കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
കേരളത്തിൽ നിലവിൽ പുരുഷ തടവുകാർക്കായി എത്ര തുറന്ന ജയിലുകൾ ഉണ്ട് ?