- നിയമസ്ഥാപിതമായ നടപടികൾ മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്രമോ അപഹരിക്കാൻ പാടില്ലെന്ന് 21 -ാം വകുപ്പ് അനുശാസിക്കുന്നു
- ഭരണഘടനയുടെ 44 -ാം ഭേദഗതി പ്രകാരം ദേശീയ അടിയന്തിരാവസ്ഥകാലത്ത് പോലും ജീവനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം തടയാനാവില്ല
ഇവയിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
Aരണ്ടും ശരി
Bരണ്ടും തെറ്റ്
C1 ശരി , 2 തെറ്റ്
D1 തെറ്റ് , 2 ശരി
