Challenger App

No.1 PSC Learning App

1M+ Downloads
നിയോജകമണ്ഡലങ്ങൾ അല്ലെങ്കിൽ ജില്ലകൾ എന്ന് വിളിക്കുന്ന ചെറിയ ഭൂപ്രദേശ യൂണിറ്റുകളായി രാജ്യത്തെ വിഭജിക്കുന്നത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലാണ് ?

Aകേവല ഭൂരിപക്ഷം

Bആനുപാതിക പ്രാധിനിത്യം

Cപരോക്ഷ തിരഞ്ഞെടുപ്പ്

Dഇതൊന്നുമല്ല

Answer:

A. കേവല ഭൂരിപക്ഷം


Related Questions:

ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി ?
സ്വതന്ത്രവും നീതി പൂർണ്ണവുമായ വോട്ടെണ്ണലല്ലാ നടന്നതെന്ന് ബോധ്യം വന്നാൽ വീണ്ടും വോട്ടെണ്ണൽ പ്രഖ്യാപിക്കാനുള്ള അധികാരം ആർക്കാണ് ?
വോട്ടർമാർ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് നൽകുന്നു . ഇത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പ്രത്യേകതയാണ് ?
രാജ്യത്തോ ഏതെങ്കിലും ഒരു സംസ്ഥാനത്തോ അല്ലെങ്കിൽ ഒരു മണ്ഡലത്തിലോ തിരഞ്ഞെടുപ്പ് അന്തരീക്ഷം കലുക്ഷിതമാകുകയും സ്വതന്ത്രവും നീതിപൂർവ്വകവുമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാതെ വരുകയും ചെയ്യുന്ന സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?
ഇസ്രായേലിന്റെ നിയമനിർമ്മാണ സഭയായ നെസെറ്റിലെക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോളാണ് ?