App Logo

No.1 PSC Learning App

1M+ Downloads
വോട്ടർമാർ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് നൽകുന്നു . ഇത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പ്രത്യേകതയാണ് ?

Aകേവല ഭൂരിപക്ഷം

Bആനുപാതിക പ്രാധിനിത്യം

Cപരോക്ഷ തിരഞ്ഞെടുപ്പ്

Dഇതൊന്നുമല്ല

Answer:

A. കേവല ഭൂരിപക്ഷം


Related Questions:

കേവല ഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. എല്ലാ നിയോജകമണ്ഡലങ്ങളിൽ നിന്നും ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നു 
  2. മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആൾ തിരഞ്ഞെടുക്കപ്പെടുന്ന 
  3. വിജയിക്കുന്ന സ്ഥാനാർഥിക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിക്കണം എന്നില്ല . മറ്റ് സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് ലഭിച്ചാൽ മതി 
  4. ഒരു നിയോജകമണ്ഡലത്തിൽ ധാരാളം സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് പലപ്പോഴും 50 % ത്തിൽ താഴെ വോട്ടുകൾ മാത്രംമായിരിക്കും ലഭിക്കുക . പരാജയപ്പെടുന്ന സ്ഥാനാർത്ഥിയുടെ വോട്ടുകൾ പാഴായി പോകുന്നതിന് കാരണമാകുന്നു   
' മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കാതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ , സൗഹാർദ്ധവും പൊതുവായ സഹോദര്യമനോഭാവവും പുലർത്തുക . സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക ' ഇങ്ങനെ പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

താഴെ പറയുന്നതിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വത്തിൽ പെടാത്തത് ഏതൊക്കെയാണ് ? 

  1. തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയും നടത്തുകയും ചെയ്യുക 
  2. സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യുക 
  3. മാതൃകപെരുമാറ്റ ചട്ടം നടപ്പിലാക്കുക 
  4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക 
' ഫസ്റ്റ് പാസ് ദി പോസ്റ്റ് ' വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏതാണ് ?
നിയോജക മണ്ഡല പുനർനിർണ്ണയ കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?