Challenger App

No.1 PSC Learning App

1M+ Downloads
നിയോഡിമിയം ലോഹം ഉൽപ്പാദിപ്പിക്കുവാനുള്ള അസംസ്കൃത വസ്തു ഏത് ?

Aമോണസൈറ്റ്

Bഇൽമനൈറ്റ്

Cബോക്സൈറ്റ്

Dസിലിക്ക

Answer:

A. മോണസൈറ്റ്

Read Explanation:

  • നിയോഡിമിയം ലോഹം ഉൽപ്പാദിപ്പിക്കുവാനുള്ള അസംസ്കൃത വസ്തു : മോണസൈറ്റ്

  • ഉരകല്ലുകൾ (Flint stones) നിർമ്മിക്കാനാവശ്യമായ സീറിയം (Ce) ലോഹത്തിൻ്റെ ധാതു : മോണസൈറ്റ്


Related Questions:

ഹൈഡ്രജൻ വാണിജ്യപരമായി നിർമ്മിക്കുന്ന പ്രക്രിയയാണ് ?
ഒരു ത്രി ബന്ധനത്തിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ?
In the reaction ZnO + C → Zn + CO?
' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?