Challenger App

No.1 PSC Learning App

1M+ Downloads
2NO + O₂ → 2NO₂ മോളിക്യൂലാരിറ്റി എത്ര ?

A3

B2

C1

D4

Answer:

A. 3

Read Explanation:

  • മൂന്ന് അഭികാരക തന്മാത്രകൾ ഒരേ സമയം കൂട്ടിമുട്ടലിൽ ഏർപ്പെട്ടാൽ ത്രിതന്മാത്രീയ (Trimolecular) രാസപ്രവർത്തനം എന്നു പറയാം.

  • 2NO + O₂ → 2NO₂

    ഇ രാസപ്രവർത്തനത്തിൽ 3 അഭികാരകങ്ങൾ ഉൾപ്പെടുന്നു


Related Questions:

VSEPR സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം എന്താണ്?
ക്യാമറയിൽ ഉപയോഗിക്കുന്ന സെൽ?
ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?
In the reaction ZnO + C → Zn + CO?
അറീനിയസ് സമവാക്യം (Arrhenius equation) എന്തിനെയാണ് വിശദീകരിക്കുന്നത്?