App Logo

No.1 PSC Learning App

1M+ Downloads
നാരായണഗുരുവിനെ കേന്ദ്രമാക്കി കിളിമാനൂർ കേശവൻ രചിച്ച മഹാകാവ്യം ?

Aകേരളസംഭവം

Bവിശാഖവിജയം

Cആംഗലസാമ്രാജ്യം

Dഗുരുദേവകർണ്ണാമൃതം

Answer:

D. ഗുരുദേവകർണ്ണാമൃതം

Read Explanation:

  • ബ്രിട്ടീഷ് സാമ്രാജ്യത്തെ വിഷയമാക്കി ഏ. ആർ. രചിച്ച കാവ്യം - ആംഗലസാമ്രാജ്യം

  • കേരളവർമ്മ വലിയകോയിതമ്പുരാൻ രചിച്ച സംസ്കൃത മഹാകാവ്യം - വിശാഖവിജയം

  • 'കേരളസംഭവം' - പി. ആർ. ഗോപാലവാര്യർ


Related Questions:

പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?
1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കുമാരനാശാൻ എഴുതിയ കൃതി ഏത് ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?
അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?