App Logo

No.1 PSC Learning App

1M+ Downloads
നിരന്തരമായ ആകുലത ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കാണുന്നതിലോ എല്ലാം ബുദ്ധിമുട്ടുണ്ടാകുക - ഇവ ഏതുതരം ഉത്കണ്ഠയുടെ ലക്ഷണമാണ് ?

Aഒസിഡി

Bപിടിഎസ്ഡി

Cജനറലെെസ്ഡ് ആങ്സെെറ്റി ഡിസോർഡർ

Dസോഷ്യൽ ആങ്സെെറ്റി ഡിസോർഡർ

Answer:

C. ജനറലെെസ്ഡ് ആങ്സെെറ്റി ഡിസോർഡർ

Read Explanation:

Generalized Anxiety Disorder (GAD)

  • മിക്ക ദിവസങ്ങളിലും ഒരാൾക്ക് ഉത്കണ്ഠ അനുഭവപ്പെടുന്നതാണ് ഈ രോഗാവസ്ഥ.
  • നിരന്തരമായ ആകുലത ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കാണുന്നതിലോ എല്ലാം ബുദ്ധിമുട്ടുണ്ടാകും.

Related Questions:

ഒരു വ്യക്തിയിൽ വളർച്ച നിലയ്ക്കുന്ന ഘട്ടമാണ്.....
വിദ്യാലയപൂർവ്വഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
അന്തർലീന ഘട്ടം എന്നറിയപ്പെടുന്ന വികാസ ഘട്ടം ഏത് ?

പ്രാഗ് യാഥാസ്ഥിത സദാചാര തലത്തിൽ കോൾബർഗ് ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് ഘട്ടങ്ങൾ ഏവ ?

  1. അന്തർ വൈയക്തിക സമന്വയം
  2. ശിക്ഷയും അനുസരണയും
  3. സാമൂഹിക വ്യവസ്ഥ, നിയമപരം
  4. പ്രായോഗികമായ ആപേക്ഷികത്വം
    ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരെയ്കാണ്. താഴെപ്പറയുന്ന ഏതു വികാസ നിയമമാണ് ഈ വസ്തുത ശരി വെക്കുന്നത് ?