Challenger App

No.1 PSC Learning App

1M+ Downloads
നിരീക്ഷണരീതിയുടെ പരിമിതികളിൽ പെടാത്തത് ഏതാണ് ?

Aവ്യക്തിപരമായ അഭിപ്രായം സ്വാധീനിക്കും

Bഒരേസമയം എല്ലാവരെയും ശ്രദ്ധിക്കാനാവില്ല

Cയാഥാർത്ഥ്യ വിവരങ്ങൾ ലഭിക്കുന്നു

Dകൂടുതൽ സമയം ആവശ്യമാണ്

Answer:

C. യാഥാർത്ഥ്യ വിവരങ്ങൾ ലഭിക്കുന്നു

Read Explanation:

നിരീക്ഷണരീതി ഗുണങ്ങൾ

  • യാഥാർത്ഥ്യ വിവരങ്ങൾ ലഭിക്കുന്നു.

  • വിദ്യാർത്ഥികളെ നേരിട്ട് മനസ്സിലാക്കാൻ കഴിയും.

  • രേഖാമൂലം സൂക്ഷിക്കാവുന്നതാണ്.

നിരീക്ഷണരീതി പരിമിതികൾ

  • വ്യക്തിപരമായ അഭിപ്രായം (Subjectivity) സ്വാധീനിക്കും. അധ്യാപകന്റെ പക്ഷപാതം വരാം.

  • ഒരേസമയം എല്ലാവരെയും ശ്രദ്ധിക്കാനാവില്ല.

  • കൂടുതൽ സമയം ആവശ്യമാണ്.

  • എല്ലായ്പ്പോഴും സ്വാഭാവിക പെരുമാറ്റം കാണണമെന്നില്ല.


Related Questions:

കുട്ടിക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠന രീതിയാണ് :
SAPA emphasizes more on :
ഒരു കാരണം ഒരു ഫലം ഉണ്ടാക്കുന്നുണ്ടോ എന്ന് നിയന്ത്രിത സാഹചര്യത്തിൽ പരിശോധിക്കുന്ന ഗവേഷണരീതി ഏതാണ് ?
A physical science teacher uses an interactive whiteboard, online simulations, and virtual lab tools to teach about complex topics like quantum mechanics. This is an example of:
Which of the following is a primary objective of teaching physical science?