App Logo

No.1 PSC Learning App

1M+ Downloads
നിരീശ്വരൻ - പിരിച്ചെഴുതുക.

Aനിര + ഈശ്വരൻ

Bനിരി + ഈശ്വരൻ

Cനി: + ഈശ്വരൻ

Dനി + ഈശ്വരൻ

Answer:

C. നി: + ഈശ്വരൻ


Related Questions:

പിരിച്ചെഴുതുക : ജീവച്ഛവം
'യഥായോഗ്യം' പിരിച്ചെഴുതുക :

മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ

  1. മലര് + അമ്പൻ
  2. മലർ + അമ്പൻ
  3. മല + രമ്പൻ
  4. മല + അമ്പൻ
പിരിച്ചെഴുതുക 'ഉൻമുഖം'
പിരിച്ചെഴുതുക : വെൺതിങ്കൾ