App Logo

No.1 PSC Learning App

1M+ Downloads
നിര്‍ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ പെടാത്തത് ഏത് ?

Aലഹരി വസ്തുക്കളുടെ നിരോധനം

Bഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കല്‍

Cസ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കല്‍

Dകുടില്‍ വ്യവസായം പ്രോത്സാഹിപ്പിക്കല്‍

Answer:

C. സ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കല്‍

Read Explanation:

നിര്‍ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗാന്ധിയൻ ആശയങ്ങൾ:

  • പഞ്ചായത്തുകളുടെ രൂപീകരണം (ആർട്ടിക്കിൾ 40)
  • കുടിൽ വ്യവസായങ്ങൾക്ക് പ്രോത്സാഹനം (ആർട്ടിക്കിൾ 43)
  • സഹകരണ സംഘങ്ങളുടെ ഉന്നമനം (ആർട്ടിക്കിൾ 43B)
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും, സാമ്പത്തികവുമായ താൽപര്യങ്ങൾ അഭിവൃദ്ധിപ്പെടുത്തുക (ആർട്ടിക്കിൾ 46)
  • പൊതുജനങ്ങളുടെ ആരോഗ്യ പുരോഗതി, മദ്യനിരോധനം (ആർട്ടിക്കിൾ 47)
  • ഗോവധ നിരോധനം കൃഷിയും മൃഗ സംരക്ഷണവും (ആർട്ടിക്കിൾ 48)

 


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
മൗലിക കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?