App Logo

No.1 PSC Learning App

1M+ Downloads
നിലത്ത് പടർന്നു വളരുന്ന ദുർബലകണ്ഠങ്ങൾ ആണ് :

Aസംഭരണ വേര്

Bസ്റ്റിൽറ്റ് വേര്

Cശ്വസന വേര്

Dഇഴവള്ളി

Answer:

D. ഇഴവള്ളി

Read Explanation:

മധുരക്കിഴങ് , സ്ട്രോബെറി , കൊടങ്ങൾ എന്നിവ ഇഴവള്ളിക്ക് ഉദാഹരണം ആണ് .


Related Questions:

' സ്ട്രോബെറി ' ഏത് ഇനത്തിൽ ഉൾപ്പെടുന്ന സസ്യമാണ് ?
ആതിഥേയ സസ്യങ്ങളിൽ നിന്നും ആഹാരം നേരിട് വലിച്ചെടുക്കുന്നവയാണ് :
ഇലയിലെ ആസ്യരന്ധ്രത്തിൻ്റെ ധർമ്മം അല്ലാത്തത് എന്താണ് ?
പ്രകാശസംശ്ലേഷണത്തിൻ്റെ ഉത്പന്നം അല്ലാത്തത് ഏതാണ് ?
ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ് ?