App Logo

No.1 PSC Learning App

1M+ Downloads
നിലമ്പൂർ -ഗൂഡല്ലൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aനാടുകാണി ചുരം

Bപാലക്കാട് ചുരം

Cആര്യങ്കാവ് ചുരം

Dപേരിയ ചുരം

Answer:

A. നാടുകാണി ചുരം

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം എത്ര ?
പാലക്കാട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
The Southernmost pass of Kerala is?