App Logo

No.1 PSC Learning App

1M+ Downloads
പാലക്കാട്- കോയമ്പത്തൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aപാൽച്ചുരം

Bആര്യങ്കാവ് ചുരം

Cപേരിയ ചുരം

Dപാലക്കാട് ചുരം

Answer:

D. പാലക്കാട് ചുരം

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
The name " Karindhandan " is associated with
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ്?
താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?