App Logo

No.1 PSC Learning App

1M+ Downloads
നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന നിഗമനം രൂപികരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aറോബർട്ട് ബ്രൗൺ

Bറൊണാൾഡ്‌ റോസ്

Cറോബർട്ട് ഹുക്ക്

Dറുഡോൾഫ് വിർഷോ

Answer:

D. റുഡോൾഫ് വിർഷോ

Read Explanation:

  • എല്ലാ കോശങ്ങളും മറ്റൊരു കോശത്തിൽ നിന്ന് ഉണ്ടാകുന്നു എന്ന സിദ്ധാന്തം രൂപപ്പെടുത്തിയത് ജർമ്മൻ ശാസ്ത്രജ്ഞനായ റുഡോൾഫ് വിർഷോ ആണ്.
  • 1858-ൽ അദ്ദേഹം ഈ നിഗമനം അവതരിപ്പിച്ചു

കോശം:

  • ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം
  • സെൽ എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി 
  • കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി
  • സൈറ്റോളജിയുടെ പിതാവ് : റോബർട്ട്‌ ഹുക്ക്
  • ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട്‌ ഹുക്ക്
  • റോബർട്ട് ഹുക്ക് കണ്ടെത്തിയത് :  ജീവനില്ലാത്ത കോശങ്ങളെയാണ് (1665)
  • മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്
  • ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ലൂവൻ ഹുക്ക്
  • സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - എം ജെ ഷ്ളിഡൻ
  • ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - തിയോഡർ ഷ്വാൻ

Related Questions:

എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്ന കോശാംഗം ?
സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമം ഉള്ള ഉള്ള ജീവികളാണ്‌ :
പൂക്കൾ, ഫലങ്ങൾ എന്നിവക്ക് മഞ്ഞ നിറം നൽകുന്നത് :
ജലം, ലവണങ്ങൾ , വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്ന കോശാംഗം :
ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്ത്‌രത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കോശാംഗം ?