Aഡി. വൈ. ചന്ദ്രചൂഡ്
Bഅരുൺ കുമാർ മിശ്ര
Cവി. രാമസുബ്രഹ്മണ്യൻ
Dവിജയ ഭാരതി സയാനി
Answer:
C. വി. രാമസുബ്രഹ്മണ്യൻ
Read Explanation:
മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്.
ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു.
ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം.
അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു
നിലവിലെ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ ആണ്.
2024 ഡിസംബർ 23-നാണ് അദ്ദേഹം ഈ പദവിയിൽ ചുമതലയേറ്റത്.
മുൻ സുപ്രീം കോടതി ജഡ്ജി കൂടിയാണ് അദ്ദേഹം. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം 2023 ജൂണിലാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.
കമ്മിഷൻ അധ്യക്ഷനായിരുന്ന മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്രയുടെ കാലാവധി കഴിഞ്ഞതിനാൽ 2024 ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് എൻഎച്ച്ആർസി അംഗം വിജയഭാരതി സയാനി കമ്മിഷൻ ആക്ടിങ് അധ്യക്ഷയായിരുന്നു.