• സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ആയിരുന്ന S H പഞ്ചാപകേശൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം
• ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സമ്പൂർണ്ണ പുനരധിവാസം ഉറപ്പാക്കാനും വേണ്ടി രൂപീകരിച്ച സ്ഥാപനമാണ് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്