Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ആര് ?

Aപി.ജെ കുര്യൻ

Bഹരിവംശ് നാരായൺ സിംഗ്

Cപ്രതിഭാ പാട്ടീൽ

Dകെ. റഹ്‌മാൻ ഖാൻ

Answer:

B. ഹരിവംശ് നാരായൺ സിംഗ്


Related Questions:

രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി ആര് ?
രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ (Vice Chairman Panel) അംഗമാകുന്ന ആദ്യ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗം ?
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?
സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ് ?
POTA നിയമം പാസ്സ് ആക്കിയ സംയുക്ത സമ്മേളനം നടന്ന വർഷം ?