രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ (Vice Chairman Panel) അംഗമാകുന്ന ആദ്യ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗം ?
Aവിജയേന്ദ്ര പ്രസാദ്
Bപി.ടി.ഉഷ
Cഇളയരാജ
Dരഞ്ജൻ ഗാഗോയ്
Answer:
B. പി.ടി.ഉഷ
Read Explanation:
• സാധാരണ മുൻകാല പാർലമെന്ററി പരിചയമുള്ളവർക്കാണ് സഭ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നൽകാറുള്ളത്.
• നിലവിലെ രാജ്യസഭാ ചെയർമാൻ - ജഗ്‌ദീപ് ധൻകർ (ഉപരാഷ്ട്രപതി)
• നിലവിലെ രാജ്യസഭാ ഉപാധ്യക്ഷൻ - ഹരിവംശ് നാരായൺ സിംഗ്