നിലവിലെ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി ആരാണ് ?Aകടകംപള്ളി സുരേന്ദ്രൻBവി. ശിവൻകുട്ടിCജി ആർ അനിൽDവി എൻ വാസവൻAnswer: D. വി എൻ വാസവൻ Read Explanation: പതിനഞ്ചാം കേരളനിയമസഭയിലെ ദേവസ്വം, സഹകരണം, തുറമുഖ വകുപ്പ് മന്ത്രിയാണ് വിഎൻ വാസവൻ. Read more in App