App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം

Aതൊഴിൽ ശക്തി പങ്കാളിത്തം

Bആശ്രിതർ

Cതൊഴിൽ രഹിതർ

Dതൊഴിൽ ദാതാക്കൾ

Answer:

A. തൊഴിൽ ശക്തി പങ്കാളിത്തം

Read Explanation:

ആശ്രിതർ അടങ്ങുന്ന ഒരു ജനസംഖ്യയുടെ വിഭാഗത്തെ ജോലി ചെയ്യാൻ കഴിയുന്ന 15 മുതൽ 59 വയസ്സ് വരെ ഉള്ളവരുമായി താരതമ്യപ്പെടുത്തുന്ന അനുപാതമാണ്

  • ആശ്രിത അനുപാതം

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
  2. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
  3. നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം
താഴെ പറയുന്നവയിൽ ഭരണം മുൻനിർത്തിയുള്ള ഇന്ത്യയിലെ നഗരത്തിന് ഉദാഹരണമേത് ?
ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെ ജനസാന്ദ്രത എത്ര
എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ..... എന്നറിയപ്പെടുന്നു.