നിലവിൽ യൂറോപ്യൻ യൂണിയൻറെ പ്രസിഡൻറ് ആരാണ് ?Aഉർസുല വോൺ ഡെർ ലെയ്ൻBവാരിസ് ഡിറിCക്ലോഡ് ചിരാക്Dഅമ അതാ ഐദൂAnswer: A. ഉർസുല വോൺ ഡെർ ലെയ്ൻ Read Explanation: യൂറോപ്യൻ വൻകരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. യൂറോപ്യൻ വൻകരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. Read more in App