App Logo

No.1 PSC Learning App

1M+ Downloads
"നിള" എന്ന പേരിൽ സാറ്റലൈറ്റ് നിർമ്മിച്ച ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഏത് ?

Aഐ എയ്റോ സ്കൈ

Bസ്പേസ് ലാബ്

Cഹെക്‌സ് 20

Dആസ്ട്രോഗേറ്റ് ലാബ്‌സ്

Answer:

C. ഹെക്‌സ് 20

Read Explanation:

• ഹെക്‌സ് 20 യുടെ നിള എന്ന ഉപഗ്രഹം വിക്ഷേപണം നടത്തുന്ന കമ്പനി - സ്പേസ് എക്സ് • സ്പേസ് എക്സിൻ്റെ ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലാണ് "നിള" സാറ്റലൈറ്റും വിക്ഷേപിക്കുന്നത് • സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പ് കമ്പനിയാണ് ആണ് ഹെക്‌സ് 20


Related Questions:

സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
സിംഗപ്പൂരിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ 7 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിച്ച ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനം ?
ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് ഏത് സംഘടനയിൽ നിന്നാണ് 4 പേരെ തിരെഞ്ഞെടുത്തത് ?