App Logo

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭം താഴെപ്പറയുന്നവയിൽ എന്തിനു വേണ്ടി ആയിരുന്നു ?

Aസാർവത്രിക വിദ്യാഭ്യാസം

Bകേരളത്തിന്റെ ഏകീകരണം

Cസർക്കാർ ജോലിയിൽ സംവരണം

Dബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ

Answer:

C. സർക്കാർ ജോലിയിൽ സംവരണം

Read Explanation:

1931-1938 കാലത്ത്‌ രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം. പിന്നോക്കസമുദായങ്ങൾക്ക്‌ സർക്കാർ ഉദ്യോഗങ്ങളിലുള്ള പ്രാധിനിധ്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് സർവീസ് കമ്മീഷൻ രൂപവത്കരിക്കുകയും ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ സമ്മതിദാനാവകാശം വിപുലമാക്കുകയും ചെയ്‌തത്‌ പ്രക്ഷോഭത്തിന്റെ രണ്ട്‌ വലിയ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു.


Related Questions:

1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ?
സ്വാതന്ത്രാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ?
'വാഗൺ ട്രാജഡി' -യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?
മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരം നിലവിൽ വന്ന ആക്ട് ഏത് ?
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടന തുടങ്ങിയതാര് ?