Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില എവിടെ ആണ് ?

Aമിസോപാസ്

Bസ്ട്രാറ്റോ പാസ്

Cട്രോപോ പാസ്

Dഇതൊന്നുമല്ല

Answer:

A. മിസോപാസ്

Read Explanation:

  • മിസോസ്ഫിയർ - ഭൌമോപരിതലത്തിൽ നിന്നും 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി

  • തെർമോസ്ഫിയർ - മിസോസ്ഫിയറിന് തൊട്ടുമുകളിലും എക്സോസ്ഫിയറിനു താഴെയുമായി കാണപ്പെടുന്ന അന്തരീക്ഷ പാളി

  • മിസോപാസ് - മിസോസ്ഫിയറിനേയും തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്ന പാളി

  • ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില മിസോപാസിൽ അനുഭവപ്പെടുന്നു

  • ഇതിന്റെ മുകൾ ഭാഗത്തെ ഊഷ്മാവ് -120 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്

  • മിസോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല - മിസോപാസ്


Related Questions:

പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങൾ ഏതാണ് ?
ഹോഴ്‌സ് ലാറ്റിറ്റ്യൂഡ് എന്നറിയപ്പെടുന്ന മർദ്ദമേഖല ;
ട്രോപ്പോസ്ഫിയറിന്റെ ഉയരം ധ്രുവപ്രദേശത്ത് ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ ?
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം :

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു
  2. ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു
  3. അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.