App Logo

No.1 PSC Learning App

1M+ Downloads
നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aജനിതകരോഗങ്ങൾ

Bതൊഴിൽജന്യരോഗങ്ങൾ

Cഅപര്യാപ്തതാരോഗങ്ങൾ

Dഇവയേതുമല്ല

Answer:

C. അപര്യാപ്തതാരോഗങ്ങൾ

Read Explanation:

നിശാന്ധത അല്ലെങ്കിൽ നിക്റ്റലോപ്പിയ ജീവകം A (vitamin A) യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്. Vitamin C അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്നു. ഇതിന്റെ അപര്യാപ്തത "സ്കർവി" എന്ന രോഗത്തിലേക്ക് നയിക്കുന്നു.


Related Questions:

നിശാന്ധതക്ക് കാരണം ഏത് ജീവകത്തിന്റെ അഭാവമാണ് ?
സ്റ്റീറോയിഡ്‌ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?
പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ഏതാണ് ?
പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?