App Logo

No.1 PSC Learning App

1M+ Downloads
നിശ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

A10 ഡിഗ്രി സെൽഷ്യസ്

B15 ഡിഗ്രി സെൽഷ്യസ്

C25 ഡിഗ്രി സെൽഷ്യസ്

D40 ഡിഗ്രി സെൽഷ്യസ്

Answer:

C. 25 ഡിഗ്രി സെൽഷ്യസ്


Related Questions:

ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
നോർമൽ ടൈഡൽ വോളിയം എത്രയാണ് ?
ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി എത്ര ?
ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?
ശ്വസന നിരക്ക് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?