നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.AഭയാനകംBസദയംCദയയോടെDനിർഭയംAnswer: B. സദയം Read Explanation: നിർദ്ദയം എന്നാൽ ദയയില്ലാത്തത് എന്നാണ് അർത്ഥം. അത് കൊണ്ട് സദയം എന്നാണ് വിപരീത പദം.Read more in App