നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:Aകോഴിക്കോട്Bതൃശ്ശൂർCപത്തനംതിട്ടDകോട്ടയംAnswer: C. പത്തനംതിട്ട Read Explanation: പത്തനംതിട്ട, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.Read more in App