App Logo

No.1 PSC Learning App

1M+ Downloads
നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏത് ആകൃതിയിലാണ്?

Aവൃത്തം

Bസമചതുരം

Cത്രികോണം

Dദീർഘചതുരം

Answer:

A. വൃത്തം

Read Explanation:

Cautionary sign - ചുവന്ന നിറത്തിലുള്ള ത്രികോണം Informative sign - നീല നിറത്തിലുള്ള ചതുരം


Related Questions:

വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :
റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?
ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
ഇൻഫോർമറ്റോറി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?