Challenger App

No.1 PSC Learning App

1M+ Downloads

നിർമാണാത്മക പഠനതന്ത്രത്തിന്റെ മികവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ആത്മവിശ്വാസവും ആനന്ദവും ലഭിക്കുന്നു
  2. പഠിതാവിന്റെ ഏകാഗ്രതയോടെയുള്ള പ്രവർത്തനം ഉറപ്പാക്കാനാവുന്നു 
  3. പഠനത്തിന്റെ ഭാഗമായി മൂർത്തമായ ഉൽപ്പന്നങ്ങൽ രൂപപ്പെടുന്നു 

    A3 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    നിർമ്മാണാത്മക പഠനതന്ത്രങ്ങൾ

    • പഠിതാവിന്റെ ശാരീരികമായ ശേഷി ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പഠനം - നിർമ്മാണാത്മക പഠനതന്ത്രങ്ങൾ
      • ഉദാഹരണങ്ങൾ :- മോഡലുകളുടെ നിർമാണം, രൂപങ്ങൾ, പഠനോപകരണങ്ങൾ എന്നിവയുടെ നിർമിതി, ഐ.സി.ടി പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന സാമഗ്രികൾ
    • നിർമാണാത്മക പഠനതന്ത്രത്തിന്റെ മികവുകൾ :-
      • പഠിതാവിന്റെ ഏകാഗ്രതയോടെയുള്ള പ്രവർത്തനം ഉറപ്പാക്കാനാവുന്നു 
      • പഠനത്തിന്റെ ഭാഗമായി മൂർത്തമായ ഉൽപ്പന്നങ്ങൽ രൂപപ്പെടുന്നു 
      • ആത്മവിശ്വാസവും ആനന്ദവും ലഭിക്കുന്നു

    Related Questions:

    Spiral curriculum is based on the learning theory of:
    Which of the basic criteria of validity suggested by NCF 2005 requires age appropriate content, language and process of science curriculum?

    സെമിനാറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപം
    2. മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തിൽ ഒന്നോ അതിൽ കൂടുതലോ പഠിതാക്കൾ പ്രബന്ധം തയ്യാറാക്കുകയും മോഡറേറ്ററുടെയും മറ്റു സഹ പഠിതാക്കളുടെയും മുന്നിൽ വിഷയം അവതരിപ്പിക്കുകയും ചെയ്യുന്നു.
    3. ക്ലാസുമുറികളിൽ സാധാരണ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകൾ
      Using a thermometer to record the boiling point of water is an activity in the:
      Which of the following is NOT a characteristic of a good audio-visual aid?