നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായി ഇരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ് ?Aതെർമോ പ്ലാസ്റ്റിക്Bപോളിത്തീൻCതെർമോ സെറ്റിങ്Dഇതൊന്നുമല്ലAnswer: C. തെർമോ സെറ്റിങ്