App Logo

No.1 PSC Learning App

1M+ Downloads
നിർവീരീകരണ പ്രവർത്തനം നടത്തുമ്പോൾ, ആസിഡിന്റെയും, ആൽക്കലിയുടെയും വീര്യം നഷ്ടപ്പെട്ടോ എന്ന് തിരിച്ചറിയാനായി ചുവടെ പറയുന്നവയിൽ ഏത് ഉപയോഗിക്കാവുന്നതാണ് ?

Aഉൽപ്രേരകം

Bഅഭികാരകങ്ങൾ

Cസൂചകങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. സൂചകങ്ങൾ

Read Explanation:

നിർവീരീകരണം:

  • ആസിഡും, അൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ, ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപെടുകയും, ലവണവും ജലവും ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രക്രിയ നിർവീരീകരണം എന്നറിയപ്പെടുന്നു.
  • ഫിനോഫ്തലിൻ പോലുള്ള സൂചകങ്ങൾ ഉപയോഗിക്കുന്നത്, ആസിഡിന്റെയും, ആൽക്കലിയുടെയും വീര്യം നഷ്ടപ്പെട്ടോ എന്ന് തിരിച്ചറിയാൻ വേണ്ടി ആണ്.

Related Questions:

നേർപ്പിച്ച സൾഫ്യൂറിക് ആസിഡ്, അലുമിനിയവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന വാതകം ?
ഹൈഡ്രോക്ലോറിക് ആസിഡും, കോസ്റ്റിക് സോഡയും കൂടിച്ചേരുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്ന് ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ആസിഡും, അൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ, ലവണവും ജലവും ഉണ്ടാകുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
ഒരു ബീക്കർ നിറയെ വിനാഗിരിയിൽ, ഒരു കോഴി മുട്ട ഇട്ടാൽ, എന്ത് സംഭവിക്കുന്നു ?