നീതി ആയോഗിന്റെ പ്രധാന ലക്ഷ്യങ്ങളായി താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കാത്തത്?
Aസംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ, മേഖലകൾ, തന്ത്രങ്ങൾ എന്നിവയുടെ പങ്കിട്ട കാഴ്ചപ്പാട് വികസിപ്പിക്കുക
Bശക്തമായ സംസ്ഥാനം ശക്തമായ ഒരു രാഷ്ട്രമാക്കുന്നുവെന്ന് തരിച്ചറിഞ്ഞ്, തുടർച്ചയായി സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണാ സംരംഭങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും സഹകരണ ഫെഡറലിസം വളർത്തുക
Cപഞ്ചവല്സര പദ്ധതികളിൽ സർക്കാറിന്റെ നിക്ഷേപ പദ്ധതികൾ നിർദ്ദേശിക്കുക
Dദേശീയ സുരക്ഷയുടെ താൽപ്പര്യങ്ങൾ സാമ്പത്തിക തന്ത്രത്തിലും നയത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രത്യേകം പരാമർശിച്ചിരിക്കുന്ന മേഖലകളിൽ ഉറപ്പാക്കാൻ