Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?

Aഅരവിന്ദ് പനഗരിയ

Bരാജീവ് കുമാർ

Cഅമിതാഭ് കാന്ത്

Dരാഹുൽ നവീൻ

Answer:

A. അരവിന്ദ് പനഗരിയ

Read Explanation:

  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യൻ ആയോഗ് എന്നതാണ് നീതിആയോഗിന്റെ മുഴുവൻ രൂപം
  • ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം -നീതി ആയോഗ് 
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് -2015 ജനുവരി 1 
  • നീതി ആയോഗിന്റെ അദ്ധ്യക്ഷൻ -പ്രധാനമന്ത്രി 
  • നീതി ആയോഗിന്റെ പ്രഥമ സി .ഇ .ഒ -സിന്ധുശ്രീ ഖുള്ളർ 

Related Questions:

ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് ?
പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?
The permanent lok adalat is established under:
POCSO നിയമം ഭേദഗതി ചെയ്തത് എപ്പോഴാണ്?
ഇന്ത്യയിൽ Prevention of cruelty to animals act നിലവിൽ വന്ന വർഷം ?