App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് തയ്യാറാക്കിയ 'കയറ്റുമതി തയ്യാറെടുപ്പ് സൂചിക 2020' (The Export Preparedness Index 2020) ൽ താഴെപ്പറയുന്നവയിൽ ഉൾപ്പെടാത്തത് ഏത് ?

Aരാഷ്ട്രീയ സംവിധാനം

Bബിസിനസ്സ് ആവാസവ്യവസ്ഥ

Cകയറ്റുമതി പ്രകടനം

Dകയറ്റുമതി ആവാസവ്യവസ്ഥ

Answer:

A. രാഷ്ട്രീയ സംവിധാനം

Read Explanation:

  • നയങ്ങള്‍, ബിസിനസ് ഇക്കോസിസ്റ്റം, കയറ്റുമതി ഇക്കോസിസ്റ്റം, കയറ്റുമതി പ്രകടനം എന്നീ നാല് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് 'കയറ്റുമതി തയ്യാറെടുപ്പ് സൂചിക തയ്യാറാക്കുന്നത്. 
  • സംസ്ഥാനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്.
  • 2021ലെ സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ 16-ാം സ്ഥാനത്താണ് കേരളം.

Related Questions:

2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
Who is the Chairman of NITI Aayog?
Who appoints the CEO of NITI Aayog?
കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗ് ആരംഭിച്ചത്.
Which of the following is NOT an objective of NITI Aayog?