Challenger App

No.1 PSC Learning App

1M+ Downloads
നീരജ് ചോപ്ര 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ് ?

Aടെന്നിസ്

Bഗുസ്തി

Cഷൂട്ടിങ്ങ്

Dജാവ്ലിൻ

Answer:

D. ജാവ്ലിൻ

Read Explanation:

നീരജ് ചോപ്ര

  • 2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി.

  • 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്.

  • ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നേടി

  • അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്


Related Questions:

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
ഇന്‍റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്ലറ്റ്സ് ഫോറത്തില്‍ AIBA പ്രതിനിധിയായി പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരം ?
ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലകൻ ആരായിരുന്നു?
ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ ഇന്ത്യൻ ടീമിനെ നയിച്ചത്?
2025 ഓഗസ്റ്റിൽ അന്തരിച്ച ഒളിമ്പിക് ഹോക്കി മെഡൽ ടീം അംഗമായിരുന്ന വ്യക്തി?