Challenger App

No.1 PSC Learning App

1M+ Downloads
' നീല വിപ്ലവം' ഏതു കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപഴം

Bനീലം

Cതീറ്റപ്പുൽ

Dമത്സ്യം

Answer:

D. മത്സ്യം

Read Explanation:

കാർഷിക വിപ്ലവങ്ങൾ

  • നീല വിപ്ലവം - മത്സ്യ ഉൽപാദനം

  • ഹരിത വിപ്ലവം - കാർഷിക ഉൽപാദനം

  • ധവള വിപ്ലവം - പാൽ ഉൽപാദനം

  • രജത വിപ്ലവം - മുട്ട ഉൽപാദനം

  • മഞ്ഞ വിപ്ലവം - എണ്ണക്കുരുക്കളുടെ ഉൽപാദനം

  • ഗ്രേ വിപ്ലവം - വളം ഉൽപാദനം

  • ബ്രൗൺ വിപ്ലവം - കൊക്കോ, തുകൽ ഉൽപാദനം

  • സിൽവർ ഫൈബർ വിപ്ലവം - പരുത്തി ഉൽപാദനം

  • റൗണ്ട് വിപ്ലവം - ഉരുളക്കിഴങ്ങ് ഉൽപാദനം

  • ചുവപ്പ് വിപ്ലവം - മാംസം, തക്കാളി ഉൽപാദനം

  • സ്വർണ്ണ വിപ്ലവം - പഴം, പച്ചക്കറി, തേൻ ഉൽപാദനം

  • മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം

  • പിങ്ക് വിപ്ലവം - മാംസം, പൗൾട്രി

  • സ്വർണ്ണ ഫൈബർ വിപ്ലവം -ചണം ഉൽപ്പാദനം

  • പ്രോട്ടീൻവിപ്ലവം - ഉയർന്ന ഉൽപാദനം

  • (സാങ്കേതികവിദ്യയെ അടിസ്ഥാ നമാക്കിയുള്ള 2-ാം ഹരിത വിപ്ലവം)


Related Questions:

കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?
കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെ പറയുന്നവയിൽ ഏതാണ് ?
Which is the largest producer of rubber in India?
Which among the following crops helps in nitrogen fixation and is mostly grown in crop rotation systems?
താഴെപ്പറയുന്നവയിൽ ഏതാണ് സായിദ് വിളകൾക്ക് ഉദാഹരണം?