App Logo

No.1 PSC Learning App

1M+ Downloads
ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം

Aസയ്‌ദ്

Bമൺസൂൺ

Cറാബി

Dഖാരിഫ്

Answer:

D. ഖാരിഫ്

Read Explanation:

ഇന്ത്യയിലെ പ്രധാന കാർഷിക കാലങ്ങൾ

  • ഖാരിഫ് (ജൂൺ -സെപ്തംബർ )

  • റാബി ( ഒക്ടോബർ - മാർച്ച് )

  • സൈദ് (ഏപ്രിൽ -ജൂൺ )

ഖാരിഫ്

  • വിളയിറക്കൽ കാലം - ജൂൺ

  • വിളവെടുപ്പ് കാലം - സെപ്തംബർ -ഒക്ടോബർ മാസങ്ങളിലോ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയിലോ

  • തെക്ക് പടിഞ്ഞാറൻ വർഷകാലത്തോടെ ആരംഭിക്കുന്നു

  • ഉഷ്ണമേഖലാ വിളകളാണ് ഈ സമയത്ത് കൃഷി ചെയ്യുന്നത്

പ്രധാന ഖാരിഫ് വിളകൾ

  • നെല്ല്

  • ചോളം

  • പരുത്തി

  • തിനവിളകൾ

  • ചണം

  • കരിമ്പ്

  • നിലക്കടല


Related Questions:

2025 ഫെബ്രുവരിയിൽ നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസിൻ്റെ (NBAGR) ദേശീയ അംഗീകാരം ലഭിച്ച "ത്രിപുരേശ്വരി" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന തദ്ദേശീയയിനം ജീവിയാണ് ?
റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
വനനശീകരണത്തിന് കാരണമാകുന്ന കൃഷിരീതി ഏത് ?
Choose the correct combination of Rabi Crops?
ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം :