നീലം കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ബംഗാളിലെ നീലം കർഷകർ ബ്രിട്ടിഷുകാരുടെ ചൂഷണത്തിനെതിരായി നടത്തിയ കലാപം
- നീലം കലാപത്തിന്റെ മറ്റു പേരുകൾ - ഇൻഡിഗോ കലാപം & നീൽ ബിദ്രോഹ
- ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കളാണ് സിദ്ധു & കാനു
Aഎല്ലാം ശരി
Bii തെറ്റ്, iii ശരി
Ci, ii ശരി
Di മാത്രം ശരി
