Challenger App

No.1 PSC Learning App

1M+ Downloads
സത്ഗുരു റാം സിംഗ് ജനിച്ചത് :

Aലുഥിയാനയ്ക്ക് അടുത്തുള്ള ബൈനി ഗ്രാമത്തിൽ

Bബിഹാറിലെ അറയിൽ

Cതമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ

Dഒഡീഷയിലെ ഖൊർധ പ്രദേശം

Answer:

A. ലുഥിയാനയ്ക്ക് അടുത്തുള്ള ബൈനി ഗ്രാമത്തിൽ

Read Explanation:

കൂക കലാപം

Screenshot 2025-04-22 174603.png

  • പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - കുക കലാപം

  • 1849 ന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമത്തോടുള്ള പഞ്ചാബിലെ ജനങ്ങളുടെ ആദ്യ പ്രതികരണം - കുക പ്രസ്ഥാനം

  • കുകകൾ എന്നറിയപ്പെടുന്നത് - നാം ധാരികൾ

  • നാം ധാരി വിഭാഗം സ്ഥാപിച്ചത് - ബൈനി സാഹിബിൽ (1857 ഏപ്രിൽ 12)

  • കൂക പ്രസ്ഥാനത്തിന്റെ നേതാവ് - സത്ഗുരു റാം സിംഗ്

  • സത്ഗുരു റാം സിംഗ് ജനിച്ചത് - ലുഥിയാനയ്ക്ക് അടുത്തുള്ള ബൈനി ഗ്രാമത്തിൽ (1816 ഫെബ്രുവരി 3)


Related Questions:

The Provincial Governments were constituted under the Act of

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. 1802 ഡിസംബർ 31-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനയിലെ മറാഠാ പേഷ്വാ ആയിരുന്ന ബാജി റാവു രണ്ടാമനും തമ്മിൽ പൂനാ യുദ്ധത്തിനുശേഷം ഒപ്പുവച്ച ഉടമ്പടിയാണ് ബാസെയ്ൻ ഉടമ്പടി. 
  2. മറാത്ത സാമ്രാജ്യത്തിന്റെ പതനത്തിന് നിർണ്ണായകയമായ വഴിയൊരുക്കിയത് ഈ ഉടമ്പടിയാണ്.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌?
ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?

Arrange the following acts chronologically:

1. Vernacular Press Act 

2. Newspapers (Incitement to Offences) Act

3. Indian Press (Emergency Powers) Act

4. Foreign Relations Act

Choose the correct option from the codes given below :