Challenger App

No.1 PSC Learning App

1M+ Downloads
നീർമഹൽ സ്ഥിതിചെയ്യുന്ന തടാകമേത്?

Aലോഹോ തടാകം

Bരുദ്രസാഗർ തടാകം

Cറാണികോർ തടാകം

Dസേല തടാകം

Answer:

B. രുദ്രസാഗർ തടാകം

Read Explanation:

രുദ്രസാഗർ തടാകം സ്ഥിതിചെയ്യുന്നത് ത്രിപുരയിൽ ആണ്


Related Questions:

ഉപ്പ് ജല തടാകമായ സാംഭർ തടാകം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ ഉത്തരപർവ്വത മേഖലയിൽ കാണപ്പെടുന്ന ലവണജല തടാകം ഏതാണ് ?
പർവ്വതനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ തടാകം?
. ലോക്ക് തടാകം ഏത് സംസ്ഥാനത്താണ് ?
സൂരജ് കുണ്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?