App Logo

No.1 PSC Learning App

1M+ Downloads
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗ നിർമാർജനത്തിന് കേരള ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പദ്ധതി :

Aഹൃദ്യം

Bഎൽസ (ELSA)

Cതാലോലം

Dസുകൃതം

Answer:

B. എൽസ (ELSA)

Read Explanation:

  • കുഷ്ഠരോഗ നിർമാർജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എൽസ (ELSA: Eradication of Leprosy Through Self Reporting and Awareness) എന്ന പേരിൽ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു.
  • എൽസയുടെ ലോഗോ പ്രകാശനം നിർവഹിച്ചത് - മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
  • വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുഷ്ഠരോഗത്തെക്കുറിച്ച് യഥാർത്ഥ വസ്തുതകൾ സമൂഹത്തിൽ എത്തിക്കാനും അതിലൂടെ പ്രാരംഭത്തിലേ രോഗനിർണയം നടത്താനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

Related Questions:

സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
ഗുണ നിലവാരം നിലനിർത്തി സവാള കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനം കണ്ടെത്തിയ സ്ഥാപനം ഏത് ?
ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യത്തെ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഏതാണ് ?
ഇന്ത്യയുടെ റോക്കറ്റ് വുമൺ (Rocket Woman) എന്ന് അറിയപ്പെടുന്നത് ആരാണ് ?
Who is considered the 'Father of Indian Space Program' ?