നൂതന സുരക്ഷാ സംവിധാനമായ Converged Communication System (CCS) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിവിഷൻ ?
Aതിരുവനന്തപുരം ഡിവിഷൻ
Bമൈസൂരു ഡിവിഷൻ
Cപാലക്കാട് ഡിവിഷൻ
Dമധുര ഡിവിഷൻ
Answer:
B. മൈസൂരു ഡിവിഷൻ
Read Explanation:
• ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിൽ സ്ഥിതി ചെയ്യുന്നു
• നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനം
• റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് വേണ്ടി സ്ഥാപിച്ചതാണിത്
• ട്രെയിനുകൾ, റെയിൽവേ പ്ലാറ്റ്ഫോമുകൾ, കൺട്രോൾ റൂമുകൾ എന്നിവയെ തമ്മിൽ ഈ സംവിധാനം ബന്ധിപ്പിക്കുന്നു.