Challenger App

No.1 PSC Learning App

1M+ Downloads
നൂറ്റാണ്ടുകളായി രൂപപ്പെട്ട നദീതീരം എന്ന് മനുഷ്യമനസ്സിനെ വിശേഷിപ്പിച്ചതാര് ?

Aഫ്രോയ്ഡ്

Bകാൾ യുങ്

Cകാഫ്കെ

Dകാൾ റോജേഴ്സ്

Answer:

B. കാൾ യുങ്

Read Explanation:

കാൾ യുങ് 

  • കാൾ യുങ് ജനിച്ച വർഷം 1875 ജൂലൈ 26 
  • കേരളത്തിൽ കാൾ യുങ് എത്തിയ വർഷം - 1955
  • സമഷ്ടി അവബോധം, സാർവലൗകിക അവബോധം എന്നീ ആശയങ്ങൾ അവതരിപ്പിച്ചത്  - കാൾ യുങ്
  • മനുഷ്യരാശി ഇതുവരെയായി ആർജ്ജിച്ച മുഴുവൻ അനുഭവങ്ങളാണ് സമഷ്ടി അവബോധ മനസ്സിന് അടിസ്ഥാനം 
  • നൂറ്റാണ്ടുകളായി രൂപപ്പെട്ട ഒരു നദീതീരത്തോട് മനുഷ്യമനസ്സിനെ ഉപമിച്ചത് - കാൾ യുങ്
  • ഫ്രോയിഡിന്റെ ഇദിന് സമാനമായ കാൾ യുങിന്റെ ആശയം - നിഴൽ
  • മനുഷ്യന്റെ നിഷ്കളങ്കതയും ജന്മവാസനപരവുമായ മാനസികതലത്തെ യുങ് വിശേഷിപ്പിച്ചത് - നിഴൽ
  • എല്ലാ സ്ത്രീകളുടെയും അവബോധമനസ്സിൽ പുരുഷത്വം, എല്ലാ പുരുഷന്മാരുടെയും അവ ബോധത്തിൽ സ്ത്രീത്വം ഉണ്ടെന്ന് പറഞ്ഞതാര് കാൾ യുങ്
  • എല്ലാ മനുഷ്യരും Sysgy എന്ന ദ്വന്ദ്വ വ്യക്തിത്വത്തിനുടമകളാണെന്ന് പറഞ്ഞത് - കാൾ യുങ് 
  • സമഷ്ടി അവബോധമനസ്സിന്റെ ഉള്ളടക്കമായി പരിഗണിക്കുന്നത് ആദിരൂപങ്ങൾ 
  • വിശ്ലേഷണ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടത് - കാൾ യുങ്

Related Questions:

ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം
അനഭിലഷണീയമായ പീഠസ്ഥലി ഒഴിവാക്കാൻ ഉചിതമല്ലാത്ത നടപടി ഏത് ?
പാഠ്യവിഷയത്തെ ചെറിയ യൂണിറ്റുകളായോ ഭാഗങ്ങളായോ പഠിപ്പിക്കുന്ന രീതി :
പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?