App Logo

No.1 PSC Learning App

1M+ Downloads
നെഞ്ചിനെ വയറ്റിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിത ഭാഗം ഏതാണ് ?

Aസാർട്ടോറിയസ്

Bഡയഫ്രം

Cലിഗ്മെൻറ്

Dഗ്ളൂട്ടിസ്സ് മാക്സിമസ്

Answer:

B. ഡയഫ്രം


Related Questions:

Which property of muscles is used for locomotion?
മൃദുല പേശികൾ, രേഖാങ്കിത പേശികൾ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം :
Which of these disorders lead to the inflammation of joints?
പേശീ സങ്കോചം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്?
ഏറ്റവും ശക്തിയേറിയ പേശി ഏതാണ് ?