Challenger App

No.1 PSC Learning App

1M+ Downloads
നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന 'നൂറ് ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിൽ സ്ഥാനം പിടിച്ച കേരളത്തിലെ സ്ഥലം?

Aബേപ്പൂർ

Bഫോർട്ട് കൊച്ചി

Cആലപ്പുഴ

Dവയനാട്

Answer:

A. ബേപ്പൂർ

Read Explanation:

• സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട്

• 'സംസ്കാരവും പൈതൃകവും' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം.

• ഏഷ്യയിലെ 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയിൽ നിന്ന് ബേപ്പൂരും തമിഴ്നാട്ടിലെ മഹാബലിപുരവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്


Related Questions:

കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?
വാട്ടർ ആതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതകുന്നത്
ക്ഷേത്ര പൂജയ്ക്ക് യോഗ്യത നേടിയ ആദ്യ വനിതാ പൂജാരി?
The First private T.V.channel company in Kerala is
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?