സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വരുന്നത് ?
Aകണയന്നൂർ
Bചേവായൂർ
Cചിറ്റൂർ
Dലക്കിടി
Answer:
D. ലക്കിടി
Read Explanation:
• ലക്കിടി മുളഞ്ഞൂരിൽ ആരംഭിക്കുന്നത് സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാർക്കാണ്
• പേര് - ലഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
• ശിലാഫലകം അനാച്ഛാദനം ചെയ്തത് - മന്ത്രി പി രാജീവ്